കെഎസ്ആർടിസിയിൽ ജില്ലാ അടിസ്ഥാനത്തിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാർ നിയമനം. അഞ്ഞൂറിലേറെ ഒഴിവ്. ഈമാസം : 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
. ഡ്രൈവർ: മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 3 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്; 25-55; എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂ: റിനു 130 രൂപ അധിക സമയ അലവൻസാ യി നൽകും.
. അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ (ഓട്ടോ): ഓട്ടമൊബീൽ /മെക്കാനിക്കൽ/ മെക്കാനിക്കൽ ഓട്ടമൊബീൽ ബിടെക് ബിരുദം, സമാന മേഖലയിൽ 2 വർഷ പരിചയം;45;35,000 മെക്കാനിക് (ഓട്ടോ/ഇലക്ട്രി ക്കൽ): ഡീസൽ മെക്കാനിക്/ എം എംവി/ ഓട്ടോ ഇലക്ട്രീഷ്യൻ, ഇല ക്ട്രിക്കൽ ആൻഡ് മെക്കാട്രോ ണിക്സ് ഐടിഐ ട്രേഡ് പാസ്, സമാന മേഖലയിൽ ഒരു വർഷ പരിചയം; 45; എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ.
വിജ്‌ഞാപനത്തിൽ നൽകി യിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചുനൽകണം.
ഡ്രൈവിങ് ടെസ്റ്റ്, ഇന്റർ വ്യൂ എന്നിവ അടിസ്ഥാനമാ ക്കി തയാറാക്കുന്ന റാങ്ക് ലി സ്‌റ്റ് മുഖേനയായിരിക്കും തി രഞ്ഞെടുപ്പ്. ശബരിമല സ്പെ ഷ്യൽ സർവീസ് കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായാണു ഡ്രൈവർ, മെക്കാനിക് തസ്തികകളിലേക്കുള്ള നിയമനം.