ഇ-സേവാ കേന്ദ്രങ്ങളിൽ 159 ടെക്നിക്കൽ പഴ്‌സൻ

കേരള ഹൈക്കോടതി ടെക്നി : ക്കൽ പഴ്സ‌ൻ തസ്‌തികയിൽ 159 ഒഴിവിൽ അപേക്ഷ ക്ഷണി ച്ചു. അതതു ജില്ലകളിലെ വി വിധ ഇ-സേവാ കേന്ദ്രങ്ങളിലാ ണ് അവസരം. കരാർ നിയമനം. നവംബർ 10 വരെ ഓൺലൈ നായി അപേക്ഷിക്കാം.

. ഒഴിവുകളുടെ എണ്ണം: എറ ണാകുളം (20), കൊല്ലം (19), കോ ട്ടയം (13), ആലപ്പുഴ (12), പാല ക്കാട് (12), മലപ്പുറം (12), തിരുവ നന്തപുരം (11), തൃശൂർ (11), കോഴിക്കോട് (11), ഇടുക്കി (10), കണ്ണൂർ (10), പത്തനംതിട്ട (9), വയനാട് (5), കാസർകോട് (4).

* യോഗ്യത: 3 വർഷ ഡിപ്ലോമ/ ബിരുദം, ഒരു വർഷ പരിചയം

പ്രായം: 1983 ജനുവരി രണ്ടി നോ അതിനു ശേഷമോ ജനിച്ച വരാകണം.

. ശമ്പളം: 15,000 രൂപ അഭിമുഖത്തിന്റെ അടിസ്ഥാന ത്തിലായിരിക്കും തിരഞ്ഞെടുപ്പ്. www.hckrecruitment.keralacourts.in

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.