കൊച്ചിൻ ഷിപ്യാഡിൽ 307 അപ്രന്റിസ്

കൊച്ചിൻ ഷിപ്യാഡിൽ ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റിസ് തസ്തികകളിൽ 307 ഒഴിവ്. അപേ ക്ഷ ഒക്ടോബർ 23 വരെ. www.cochinshipyard.in

ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത, സ്‌റ്റൈപൻഡ്:

. ഐടിഐ ട്രേഡ് അപ്രന്റിസ് (ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ-മെ ക്കാനിക്കൽ, ഡ്രാഫ്റ്റ്സ്മാൻ-സി വിൽ, പെയിന്റർ-ജനറൽ/ പെയി ന്റർ-മറൈൻ, മെക്കാനിക് മോ ട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/ കാർ പെന്റർ/ വുഡ് വർക് ടെക്നിഷ്യൻ, : മെക്കാനിക് ഡീസൽ, ഫിറ്റർ പൈപ്/ പ്ലമർ, റഫ്രിജറേഷൻ & എസി മെക്കാനിക്/ റഫ്രിജറേഷൻ & എസി ടെക്നിഷ്യൻ, മറൈൻ ഫിറ്റർ): പത്താം ക്ലാസ് ജയം, ബന്ധ : പ്പെട്ട ട്രേഡിൽ ഐടിഐ ജയം : (എൻടിസി); 8000 രൂപ.

. ടെക്നിഷ്യൻ (വൊക്കേഷനൽ)

അപ്രന്റിസ്: അക്കൗണ്ടിങ് & ടാ ക്സേഷൻ/ അക്കൗണ്ട്സ് അസി സ്‌റ്റന്റ്, ബേസിക് നഴ്സിങ് & പാ ലിയേറ്റീവ് കെയർ/ ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്, കസ്റ്റമർ റിലേഷൻ ഷിപ് മാനേജ്മെന്റ് ഓഫിസ് ഓപ റേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രി ക്കൽ & ഇലക്ട്രോണിക് ടെക്നോ ളജി/ ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് & റസ്റ്ററന്റ് മാനേജ്മെന്റ്/ ക്രാഫ്റ്റ് ബേക്കർ: ബന്ധപ്പെട്ട വിഭാഗത്തിൽ വൊ ക്കേഷനൽ ഹയർ സെക്കൻഡറി ജയം; 9000 രൂപ.

. കുറഞ്ഞ പ്രായം: 18 വയസ്സ്.

. തിരഞ്ഞെടുപ്പ്: യോഗ്യതാപരി ക്ഷയിലെ മാർക്ക് അടിസ്‌ഥാനമാ ക്കി. സർട്ടിഫിക്കറ്റ് പരിശോധനയു മുണ്ട്.

About Carp

Check Also

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 …

Leave a Reply

Your email address will not be published.