ഐടിബിപിയിൽ 365 ഒഴിവ് 345 മെഡിക്കൽ ഓഫിസർ

അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ 345 മെഡിക്കൽ ഓഫിസർമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും.: സൂപ്പർ സ്പെഷലിസ്റ്റ് മെഡി ക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്)- 5, സ്പെഷലിസ്റ്റ്

മെഡിക്കൽ ഓഫിസർ (ഡപ്യൂട്ടി കമൻഡാന്റ്)-176, മെഡിക്കൽ ഓഫിസർ (അസിസ്‌റ്റൻ്റ് കമൻഡാ : ന്റ്)-164 എന്നിങ്ങനെയാണ് ഒഴിവു: കൾ. അപേക്ഷാ ഫീസ് 400 രൂപ. വനിതകൾക്കും വിമുക്‌ത ഭടന്മാർ ക്കും, പട്ടികവിഭാഗക്കാർക്കും ഫീ സില്ല.

* ഈമാസം 16 മുതൽ നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെയു : ള്ള വിജ്‌ഞാപനം വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കും.

എഎസ്ഐ, ഹെഡ് കോൺസ്‌റ്റബിൾ, കോൺസ്‌റ്റബിൾ 20 ഒഴിവ്

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസി സ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്‌റ്റബിൾ തസ്ത‌ികകളി ലെ 20 ഒഴിവിലേക്ക് ഉടൻ വി ജ്‌ഞാപനമാകും. താൽക്കാലിക നിയമനം. പിന്നീട് സ്ഥിരപ്പെടു ത്തിയേക്കാം.

അസിസ്‌റ്റൻ്റ് സബ് ഇൻസ്പെ ക്‌ടർ (ലബോറട്ടറി ടെക്നിഷ്യൻ

റേഡിയോഗ്രഫർ, ഒടി ടെക്നി ഷ്യൻ, ഫിസിയോ തെറപ്പിസ്റ്റ്, ഹെഡ് കോൺസ്റ്റബിൾ (സെൻ ട്രൽ സ്റ്റെറിലൈസേഷൻ റൂം അസിസ്റ്റന്റ്), കോൺസ്റ്റബിൾ (പ്യൂൺ, ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ‌്, ഡ്രസർ, ലി നൻ കീപ്പർ) എന്നിങ്ങനെയാണ് അവസരം.

അപേക്ഷാ ഫീസ് 100 രൂപ, വനിതകൾക്കും വിമുക്‌ത ഭടന്മാർ ക്കും, പട്ടികവിഭാഗക്കാർക്കും ഫീ സില്ല. ഈമാസം 28 മുതൽ നവം ബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾ പ്പെടെയുള്ള വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരി ക്കും.

www.recruitment.itbpolice.nic.in

About Carp

Check Also

ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡാർ റോഡ്‌സ് ഓർഗ നൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 466 ഒഴിവ്. അവ സരം പുരുഷന്മാർക്കു …

Leave a Reply

Your email address will not be published.