ഇന്ത്യ എക്‌സിം ബാങ്കിൽ 88 ഒഴിവ്

ഇന്ത്യ എക്സിം ബാങ്കിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വി ഭാഗങ്ങളിൽ അവസരം. 88 ഒഴിവ് കരാർ നിയമനം. ഓൺ ലൈൻ അപേക്ഷ ഈമാസം 14 വരെ.

മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് നിയമ നം. ഓഫിസർ – റിസർച് ആൻഡ് അനാലിസിസ് (5 ഒഴിവ്), ഓഫിസർ -രാജ്‌ഭാഷ അധികാരി (2 ഒഴിവ്) ഒഴികെ യുള്ള തസ്‌തികകളിൽ ജോ ലിപരിചയമുള്ളവർക്കാണ് അവസരം. ഷോർട് ലിസ്റ്റ‌് ചെയ്യ പ്പെടുന്നവരെ ഇൻറർവ്യൂവിനു ക്ഷണിക്കും. യോഗ്യത, ജോലിപ രിചയം എന്നിവ 2024 ഓഗസ്‌റ്റ് 31
അടിസ്ഥാനമാക്കി കണക്കാക്കും.

വിശദവിവരങ്ങൾക്ക്  www.eximbankindia.in

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.