എസ്‌ബിഐ: 1511 ഓഫിസർ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ങ്ങളിൽ 1511 ഒഴിവ്. വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. റഗുലർ നിയ മനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 4 വരെ. www.bank.sbi ഡപ്യൂട്ടി മാനേജർ, അസിസ്‌റ്റൻ്റ് മാനേജർ തസ്‌തികകളിലാണ് അവ സരം. ജെഎംജിഎസ് – ഗ്രേഡ് 1 വിഭാഗത്തിൽ 798 ഒഴിവും എംഎംജി എസ് ഗ്രേഡ് -2 വിഭാഗത്തിൽ 713 ഒഴിവുമുണ്ട്. നവിമുംബൈ, മും ബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാകും നിയമനം.

* ശമ്പളം: ജെഎംജിഎസ് – ഗ്രേഡ് 1: 48,480 – 85,920 രൂപ

. എംഎംജിഎസ് ഗ്രേഡ് II: 64, 820 – 93, 960 രൂപ അസിസ്‌റ്റന്റ്റ് മാനേജർ (സിസ്‌റ്റം) തസ്‌തികയിൽ 798 ഒഴിവുണ്ട്.

. യോഗ്യത: 50 % മാർക്കോടെ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ്/ ഐടി /സോഫ്റ്റ്‌വെയർ എൻജിനീയ റിങ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിടെക്/ബിഇ/തത്തുല്യ ബിരുദം അല്ലെങ്കിൽ എം സിഎ/തത്തുല്യം.

അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻ ജിനീയറിങ്/ഐടി /സോഫ്റ്റ്‌വെയർ എൻജിനീയറിങ്/ഇലക്ട്രോണി ക്സ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻസ് എൻജിനീയറിങ് എംടെക്/എംഎസ്‌സി. ഇതുകൂടാതെ ബന്ധപ്പെട്ട മേഖലകളിൽ ഐടി യോഗ്യതകളും വേണം. പ്രായം 21 – 30. ഓൺലൈൻ ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.