കനറാ ബാങ്കിൽ വന് 3000 അപ്രന്റിസ്

കനറാ ബാങ്കിൽ 3000 അപ്രൻ്റിസ് ഒഴി ; വ്. ബിരുദധാരികൾക്ക് അപേക്ഷി ക്കാം. കേരളത്തിൽ 200 ഒഴിവ്. ഓൺ ലൈൻ അപേക്ഷ ഒക്ടോബർ 4 വരെ.

ഒരു വർഷമാണു പരിശീലനം. കേര ളത്തിൽ കാസർകോട് (10), കണ്ണൂർ (19), കോഴിക്കോട് (19), വയനാട് (6), മലപ്പുറം (16), പാലക്കാട് (19), തൃശൂർ (19), എറണാകുളം (19), ഇടുക്കി (2), കോട്ടയം (13), ആലപ്പുഴ (10), പത്തനം തിട്ട (7), കൊല്ലം (13), തിരുവനന്തപുരം :  (28) എന്നിങ്ങനെയാണ് അവസരം. •

യോഗ്യത: ബിരുദം

കേരളത്തിൽ നിന്നുള്ള അപേക്ഷകർ : പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിൽ മലയാളം പഠിച്ചെന്നു തെളിയി ക്കുന്ന മാർക്ക് ഷീറ്റ്/ സർട്ടിഫിക്കറ്റ്

ഹാജരാക്കണം. അല്ലാത്തവർക്ക് ലോ ക്കൽ ലാംഗ്വേജ് ടെസ്‌റ്റ് നടത്തും.

. പ്രായം: 20-28; അർഹർക്ക് വയസ്സിളവ്

* റ്റൈപൻഡ്: 15,000 രൂപ

. തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷ യിലെ മാർക്ക്, ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റ് എന്നിവ മുഖേന.

* അപേക്ഷാഫീസ്: 500 രൂപ. പട്ടിക : വിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസി ല്ല. ഓൺലൈനായി ഫീസ് അട

* അപേക്ഷ: അപ്രന്റിസ്ഷിപ് പോർ ട്ടലായ www.nats.education.gov.in വഴി റജി സ്‌റ്റർ ചെയ്യണം.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവര ങ്ങൾക്കും: www.canarabank.com

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.