ജർമനിയിൽ 500 നഴ്സ്

കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മുഖേന ജർമനിയിൽ നഴ്സുമാരുടെ സൗജന്യ നിയമ നം. 500 ഒഴിവ്.

യോഗ്യത: നഴ്സിങ്ങിൽ ബിരുദം, രണ്ടു വർഷ പരിചയം.

* പ്രായപരിധി: 40.

തിരഞ്ഞെടുക്കുന്നവർക്കു ജർമൻ ഭാഷ A1 മുതൽ B2 വരെ സൗജന്യ പരിശീലനം നൽകും. കൂടാതെ റ്റൈപൻഡോടെ B1/B2 പരിശീലന വും ലഭിക്കും. ജർമൻ ഭാഷയിൽ B1/B2 പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.

വിശദമായ ബയോഡേറ്റ സെപ്റ്റംബർ 30നു മുൻപ് gm@odepc.in എന്ന ഇ-മെയിലിൽ അയ യ്ക്കണം. വീസ, ടിക്കറ്റ് എന്നിവ സൗജന്യം. 0471-2329440/41/42/43/45; 77364 96574.

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.