കൊച്ചിൻ ഷിപ്യാഡിൽ 204 ഒഴിവ്

140 അപ്രന്റിസ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 69 ഗ്രാജേറ്റ്, 71 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓഗസ്‌റ്റ് 31 വരെ ഓൺലൈ നായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, സ്റ്റൈപൻഡ്:

. ഗ്രാജേറ്റ് അപ്രന്റിസ്:

ബന്ധപ്പെട്ട ബിഇ/ബിടെക്, 12,000 രൂപ.

* ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്: കമേ ഴ്സ്യൽ പ്രാക്ടിസ് ഒഴികെയുള്ള വിഭാഗങ്ങളിൽ ബന്ധപ്പെട്ട വിഭാഗത്തിലുള്ള എൻജിനീയറിങ്/ടെ ക്നോളജി ഡിപ്ലോമ/തത്തുല്യം (കമേഴ്സ്യൽ പ്രാ ക്ടീസ്: ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ്); 10,200 രൂപ. 2020, 2021, 2022, 2023, 2024 വർഷങ്ങ ളിൽ പാസായവരാകണം.

. പ്രായം: 18 നു മുകളിൽ.

അപേക്ഷിക്കേണ്ട വിധം: https://nats. education.gov.in എന്ന വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ. വിജ്‌ഞാപന ത്തിൻ്റെ വിശദവിവരങ്ങൾ www.cochinshipyard.in എന്ന വെബ്സൈറ്റിൽ ലഭിക്കും.64ഷിപ് ഡ്രാഫ്റ്റ്സ്‌മാൻ ട്രെയിനി

കൊച്ചിൻ ഷിപ‌്യാ ഡിൽ ഷിപ് ഡ്രാ ഫ്റ്റ്സ്മാൻ ട്രെയിനി യായി മെക്കാനിക്കൽ വിഭാഗത്തിൽ 46 ഒഴി വും ഇലക്ട്രിക്കൽ വി ഭാഗത്തിൽ 18 ഒഴിവും. രണ്ടു വർഷ പരിശീല നം. ഓഗസ്റ്റ് 31 വരെ ഓൺലൈനായി

അപേക്ഷിക്കാം. www.cochinshipyard.in

. യോഗ്യത: പത്താം ക്ലാസ് ജയം, 60% മാർക്കോടെ 3 വർഷ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്സ്‌മാൻഷിപ് അറിവ്, കാഡ് പ്രാവി ണ്യം.

. റ്റൈപൻഡ്: ആദ്യ വർഷം: 14,000 രൂപ, രണ്ടാം

വർഷം: 20,000 രൂപ.

പ്രായം: 25 കവിയരുത്. അർഹർക്ക് ഇളവ്.

. ഫീസ്: 600 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടി കവിഭാഗക്കാർക്കു ഫീസില്ല.

About Carp

Check Also

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 …

Leave a Reply

Your email address will not be published.