കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ 240 അപ്രന്റിസ്

കൊച്ചി നേവൽ ബേസിലെ നേവൽ ഷിപ് റിപ്പയർ യാഡിലും നേവൽ എയർക്രാഫ്റ്റ് യാഡിലു മായി 240 അപ്രന്റിസ് ഒഴിവ്.

സെപ്റ്റംബർ 16 വരെ അപേക്ഷി ക്കാം. വിജ്‌ഞാപനം എംപ്ലോയ്മെ ന്റ്റ് ന്യൂസിന്റെ ഓഗസ്റ്റ‌് 17-23 ലക്ക ത്തിൽ പ്രസിദ്ധീകരിച്ചു.

•ഒഴിവുള്ള ട്രേഡുകൾ: കംപ്യൂട്ടർ : ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസി ‌റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോ: ണിക്സ് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), മെക്കാനിക് റഫ്രിജ റേഷൻ & എസി, ടേണർ, വെൽ ഡർ-ഗ്യാസ് & ഇലക്ട്രിക്, ഇൻ സ്ട്രമെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, സെക്രട്ടേറിയറ്റ്അസിസ്‌റ്റൻ്റ്, ഇലക്ട്രോപ്ലേറ്റർ, പ്ലമർ, ഡീസൽ മെക്കാനിക്, ഷി പ്റൈറ്റ്-വുഡ്, പെയിൻ്റർ-ജനറൽ, : ഫൗൺട്രിമാൻ, ടെയ്‌ലർ-ജനറൽ, : മെഷിനിസ്റ്റ‌റ്റ്-ഗ്രൈൻഡർ, മെക്കാ : : നിക് ഓട്ടോ ഇലക്ട്രിക്കൽ ഇല ക്ട്രോണിക്, ഡ്രാഫ്റ്റ്സ്‌മാൻ (മെ : ക്കാനിക്, സിവിൽ).

. യോഗ്യത: 50% മാർക്കോടെ : പത്താം ക്ലാസ്, 65% മാർക്കോടെബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (പ്രൊവിഷനൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും പരിഗണിക്കും).

പ്രായപരിധി: 21. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസിക്കാർ ക്കു 3 വർഷവും ഇളവുണ്ട്. അപേക്ഷയോടൊപ്പം സർട്ടിഫിക്ക റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് ‘സൈസ് ഫോട്ടോയും The Admiral Superintendent (for Officer in- Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682 004 എന്ന വിലാസ ത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിവരങ്ങൾക്ക് RDSD&E വെബ്സൈറ്റ് സന്ദർശിക്കുക.

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.