ഇൻഫർമേഷൻ പബ്ലിക് റിലേ ഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധ തിയിൽ വിവിധ പാനലുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂ ലൈ 20നകം അപേക്ഷിക്കണം.
തസ്തിക, യോഗ്യത: സബ് എഡിറ്റർ, ഇൻഫർമേ
ഷൻ അസിസ്‌റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേ ഷൻ/പബ്ലിക് റിലേഷൻസ് ഡി പ്ലോമ അല്ലെങ്കിൽ ജേണലിസം മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം. ജേണലി സത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ തസ്‌തികയിലേക്ക് മാധ്യമങ്ങളി ലോ വാർത്താ ഏജൻസികളി ലോ സർക്കാർ, അർധ സർക്കാർ
സ്‌ഥാപനങ്ങ ളിൽ പിആർ, വാർത്താ വി ഭാഗങ്ങളി ലോ ഒരു വർഷ പരിച യവും ഉണ്ടാ യിരിക്കണം.
കണ്ടെന്റ്; എഡിറ്റർ,പ്ലസ് ടു, വി ഡിയോ എഡിറ്റിങ് ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് ജയം. ഒരാൾക്ക് ഒരു പാ നലിലേക്കു മാത്രമേ അപേക്ഷി ക്കാൻ കഴിയൂ. 0471-2518637. വിശ ദമായ വിജ്‌ഞാപനത്തിന്; http://www.prd.kerala.gov.in
CARP 
				
CARP