ഇന്ത്യൻ ബാങ്കിൽ 68 ഓഫിസർ

ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികയിൽ 68 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഈമാസം 14 വരെ.

www.indianbank.in

ജോലിപരിചയമുള്ള വർക്കാണ് അവസരം. ഡപ്യൂട്ടി വൈസ് പ്രസി ഡന്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, അസോഷ്യേറ്റ് മാനേജർ തുടങ്ങിയ തസ്ത‌ികകളിലാണ് ഒഴിവ്

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.