ഓർഡ്‌നൻസ് ഫാക്ടറികളിൽ 203 അപ്രന്റിസ്

പ്രതിരോധ മന്ത്രാലയത്തിനു കീ ഴിലെ വിവിധ ഓർഡ്‌നൻസ് ഫാ ക്ടറികളിലായി 203 അപ്രന്റിസ് ഒഴി വ്. ഒരു വർഷം പരിശീലനം. പ്രാ യം: കുറഞ്ഞത് 14 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഓരോ സ്‌ഥല ത്തെയും ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തീയതി, തസ്‌തിക, യോഗ്യത, സ്റ്റൈപൻഡ് എന്ന ക്രമത്തിൽ ചുവടെ.

ചന്ദ: 140 ഒഴിവ്

മഹാരാഷ്ട്ര ചന്ദ്രാപുരിലെ ചന്ദ ഓർഡ്‌നൻസ് ഫാക്‌ടറിയിൽ 140 ഒഴിവ്. ജൂലൈ 20 വരെ അപേക്ഷി ക്കാം.

. ഗ്രാജേറ്റ് അപ്രന്റിസ്: ബിഇ/ ബി : ടെക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ)/ ബി എസ്‌സി/ ബികോം/ ബിസിഎ; 9000 രൂപ

. ടെക്നിഷ്യൻ . അപ്രന്റ്റിസ്: ഡിപ്ലോമ : (മെക്കാനിക്കൽ/ ഇല ക്ട്രിക്കൽ/ സിവിൽ); 8000 രൂപ

ബാന്ദ്ര: 49 ഒഴിവ് മഹാരാഷ്ട്രയിലെ ബാന്ദ്ര ഓർഡിനൻസ് : ഫാക്ട‌റിയിൽ 49 ഒഴിവ്. ജൂലൈ 13 വരെ അപേക്ഷി ക്കാം.

. ഗ്രാഡ്വേറ്റ് അപ്രന്റിസ്: ബിഇ/ ബി ടെക് (കെമിക്കൽ/ മെക്കാനിക്കൽ)/ : ബിഎ/ ബികോം/ ബിഎസ്‌സി

കെമിസ്ട്രി/ ബിസിഎ/ ബിഎച്ച്എം; 9000 രൂപ.

* ടെക്നിഷ്യൻ അപ്രന്റിസ്: ഡി പ്ലോമ (കെമിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനി ക്കൽ); 8000 രൂപ

നളന്ദ: 14 ഒഴിവ്

ബിഹാറിലെ നളന്ദ ഓർഡ്‌നൻസ് ഫാക്ടറിയിൽ 14 ഒഴിവ്. ജൂലൈ 12 വരെ അപേക്ഷിക്കാം.

ഗ്രാജേറ്റ് അപ്രന്റിസ്: ബിഇ/ബി ടെക് (കെമിക്കൽ); 9000 രൂപ

ടെക്നിഷ്യൻ അപ്രന്റിസ്: ഡിപ്ലോമ (കെമിക്കൽ); 8000 രൂപ

വിവരങ്ങൾക്ക്: https://munitionsindia.in

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.