ഐഎൽബിഎസ്: 181 ഒഴിവ്

 

* ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബി ലിയറി സയൻസ സിൽ 181 ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി ഒഴിവ്. കരാർ നിയ മനം.

ജൂലൈ 20 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ-നഴ്സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫാക്കൽറ്റി, കൺസൽറ്റന്റ്, മെഡിക്കൽ ഓഫിസർ, ഡപ്യൂട്ടി മാനേജർ, സീനിയർ എക്സിക്യൂട്ടീവ് തുടങ്ങി വിവിധ അവസരങ്ങളുണ്ട്.

വിശദ വിവരങ്ങൾക്ക്:

www.ilbs.in

About Carp

Check Also

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ …

Leave a Reply

Your email address will not be published.