ഇഎസ്ഐസി: 159 ഒഴിവ്

ഉദ്യോഗമണ്ഡലിൽ 45 ഡോക്‌ടർ

എറണാകുളം ഉദ്യോഗമണ്ഡലിലെ:

എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻ കോർപറേഷൻ ഹോസ്‌പിറ്റലിൽ അലോപ്പതി ഡോക്ട‌റുടെ 45 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂൺ ആറിന്

തസ്‌തിക, വിഭാഗം, യോഗ്യത: ഫുൾടൈം പാർട്‌ടൈം സൂപ്പർസ്പെഷലിസ്‌റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി; ഡി എം) ഡിഎൻബി (കാർഡിയോള ജി); 0-5 വർഷം പരിചയം.

. ഫുൾടൈം) പാർട്‌ടൈം സ്പെ ഷലിസ്‌റ്റ് (ജനറൽ മെഡിസിൻ, പതോളജി, റേഡിയോളജി, അന സീസിയ, ഐസിയു. കാഷ്വൽറ്റിസൈക്യാട്രി, സർജറി, ഒബിജി)
എം ബി ബി സ് ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി തത്തുല്യം 3-7 വർഷം പരിചയം. . സീനിയർ റസിഡന്റ് (ജനറൽ സർജറി, ഒബിജി, ജനറൽ മെഡി സിൻ, ഓർത്തോപീഡിക്സ‌്, അന | സീസിയ, ഐസിയു, പീഡിയാ ട്രിക്സ്, സർജറി, കാഷ്വൽറ്റി): ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പി ജി ബിരുദം / ഡിപ്ലോമ.

* പ്രായം: 45 കവിയരുത് (പാർട് ടൈം തസ്‌തികകളിൽ 69 കവിയ ໑໖).

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.esic.gov.in കാണുക.

About Carp

Check Also

സിഐഎസ്എഫിൽ 1161 കോൺസ്‌റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേ ഡ്‌സ്‌മാൻ) തസ്‌തികയിലെ 1161 ഒഴിവിലേ ക്ക് മാർച്ച് 5 മുതൽ …

Leave a Reply

Your email address will not be published.