ഉദ്യോഗമണ്ഡലിൽ 45 ഡോക്‌ടർ
എറണാകുളം ഉദ്യോഗമണ്ഡലിലെ:
എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻ കോർപറേഷൻ ഹോസ്‌പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 45 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂൺ ആറിന്
തസ്‌തിക, വിഭാഗം, യോഗ്യത: ഫുൾടൈം പാർട്‌ടൈം സൂപ്പർസ്പെഷലിസ്‌റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി; ഡി എം) ഡിഎൻബി (കാർഡിയോള ജി); 0-5 വർഷം പരിചയം.
. ഫുൾടൈം) പാർട്‌ടൈം സ്പെ ഷലിസ്‌റ്റ് (ജനറൽ മെഡിസിൻ, പതോളജി, റേഡിയോളജി, അന സീസിയ, ഐസിയു. കാഷ്വൽറ്റിസൈക്യാട്രി, സർജറി, ഒബിജി)
എം ബി ബി സ് ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി തത്തുല്യം 3-7 വർഷം പരിചയം. . സീനിയർ റസിഡന്റ് (ജനറൽ സർജറി, ഒബിജി, ജനറൽ മെഡി സിൻ, ഓർത്തോപീഡിക്സ‌്, അന | സീസിയ, ഐസിയു, പീഡിയാ ട്രിക്സ്, സർജറി, കാഷ്വൽറ്റി): ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പി ജി ബിരുദം / ഡിപ്ലോമ.
* പ്രായം: 45 കവിയരുത് (പാർട് ടൈം തസ്‌തികകളിൽ 69 കവിയ ໑໖).
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.esic.gov.in കാണുക.