ഡൽഹി റാംമനോഹർ ലോഹ്യയിൽ 255 ജൂനിയർ റസിഡൻ്റ്

ഡൽഹിയിലെ എ.ബി.വാജ്‌പേയ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസ്
& ഡോ. റാം മനോഹർ ലോഹ്യ ഹോസ്‌പിറ്റലിൽ 255 ജൂനിയർ റസിഡൻ്റ് ഒഴിവ്.ജൂൺ 5 വരെ അപേക്ഷിക്കാം. ജൂലൈ ഏഴിന് എഴുത്തുപരിക്ഷ നടക്കും.യോഗ്യത: എംബിബിഎസ്, ഡിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്പ്രായപരിധി: 30. അർഹർക്ക് ഇളവ്

* ശമ്പളം: 56,100-1,75,500
ഫീസ്: 800 രൂപ. ഓൺലൈനായി അടയ്ക്കാംപട്ടികവിഭാഗം ഇഡബ്ല്യൂഎസ്/ ഭിന്നശേഷിക്കാർക്കു ഫീസില്ല.

www.mih.nic.in

About Carp

Check Also

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ …

Leave a Reply

Your email address will not be published.