ഐഐടികളിൽ 74 ഒഴിവ്

ഡൽഹി: 51 ഒഴിവ്

ഐഐടി ഡൽഹിയിൽ 51 ഒഴിവ്. കരാർ നിയമനം. മേയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

* തസ്‌തികകൾ: പ്രോജക്ട് കൺ

സൽറ്റന്റ് (മെഡിക്കൽ ഓഫിസർ എംബിബിഎസ്, സ്പെഷലിസ്‌റ്റ്, : കൺസൽറ്റന്റ് എംഡി പീഡിയാട്രി : ക്സ്, എംഡി ഗൈനക്കോളജിസ്‌റ്റ് : ആൻഡ് എംഡി എമർജൻസി സർ: വീസസ്), സീനിയർ പ്രോജക്ട്അസിസ്റ്റന്റ് (സ്‌റ്റാഫ് നഴ്‌സ്), പ്രോ : ജക്ട് അസിസ്‌റ്റന്റ് (അലോപ്പതിക് ഫാർമസിസ്റ്റ‌്, ഹോമിയോപതിക് : ഫാർമസിസ്റ്റ‌്, ഡെന്റൽ അസിസ‌ ന്റ്, ഇസിജി ടെക്നിഷ്യൻ, ഹോ സ്‌പിറ്റൽ ജൂനിയർ ഓഫിസ് അസി സ്‌റ്റന്റ്), ജൂനിയർ പ്രോജക്ട് അറ്റൻ ഡൻ്റ് (ഹോസ്‌പിറ്റൽ മൾട്ടി ടാസ്‌കി ങ് സ്‌റ്റാഫ്), ജൂനിയർ പ്രോജക്ട് അസിസ്‌റ്റൻ്റ് (ഫാർമസി അസിസ്‌റ്റ് : ൻ്റ് നഴ്‌സിങ് ഓർഡർലി). http://ird.iitd.ac.in

ബോംബെ: 23 ഒഴിവ്

ഐഐടി ബോംബെയിൽ 23 ഒഴിവ്. ജൂൺ 7 വരെ ഓൺലൈനായി അപേക്ഷി ക്കാം.

* തസ്‌തികകളും ഒഴിവും: അഡ്‌മിനിസ്ട്രേറ്റീവ് സൂപ്രണ്ട് (20), സീനിയർ ടെക്നിക്കൽ ഓഫിസർ (2), ടെക്നിക്കൽ സൂപ്രണ്ട് (മെഡിക്കൽ) (1). www.iitd.ac.in

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.