ഇന്ത്യ പോസ്‌റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ 54 ഐടി എക്സിക്യൂട്ടീവ്

ഇന്ത്യ പോസ്‌റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ 54 ഐടി എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ജോലിപരിചയം വേണം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ.

. തസ്‌തിക, ഒഴിവ്, പ്രായം, പരിചയം:
.അസോഷ്യേറ്റ് കൺസൽറ്റൻ്റ് ;28;22-30; ഒരു വർഷം
* കൺസൽറ്റന്റ്:21;22-40; 4 വർഷം
* സീനിയർ കൺസൽറ്റന്റ്: 5;22-45;6 വർഷം
* അടിസ്ഥാന യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഐ ടി/ഇലക്ട്രോണിക്സിൽ

ബിരുദം (ബിഇ/ബിടെ ക് അല്ലെങ്കിൽ ബിസിഎ/ബിഎസ് സി) അല്ലെങ്കിൽ എംസിഎ. . അപേക്ഷാഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക്

150 രൂപ. www.ippbonline.in

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …

Leave a Reply

Your email address will not be published.