ഡിആർഡിഒ: 127 അപ്രൻ്റിസ്

ഡി ആർഡിഒയുടെ

ലെ കാഞ്ചൻബാഗ് ഡിഫൻ സ് മെറ്റലർജിക്കൽ റിസർച് ലബോറട്ടറിയിൽ 127 അപ്ര ന്റീസ് അവസരം.

ഒരു വർഷ പരിശീലനം. ഈമാസം 31 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

. വിഭാഗം: ഫിറ്റർ, ടർണർ,

മെഷിനിസ്റ്റ്, വെൽഡർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോ ണിക്‌സ്, കംപ്യൂട്ടർ ഓപ്പറേ റ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ്, കാർപെൻ്റർ, ബുക്ക് ബൈൻ്റർ

.. യോഗ്യത: ബന്ധപ്പെട്ട

ട്രേഡിൽ ഐടിഐ ജയം.

www.drdo.gov.in

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.