നേവിയിൽ അഗ്നിവീർ

ഇന്ത്യൻ നേവിയിൽ അഗ്നി വീർ വിജ്‌ഞാപനമായി. എസ്എസ്ആർ, മട്രിക് റിക്രൂട്‌മെ ന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കു മാണ് അവസരം. നാലു വർഷ ത്തേക്കാണു നിയമനം. ഈമാസം 13 മുതൽ 27 വരെ ഓൺലൈനാ യി അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം എസ്എസ്ആർ-: 1365, മട്രിക്-100 വീതം ഒഴിവാണ് : ഉണ്ടായിരുന്നത്.

യോഗ്യത

എസ്‌എസ്ആർ റിക്രൂട് മാത്രം ഫിസിക്സു‌ം പഠിച്ച് 50% മാർക്കോ ടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയ റിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഓട്ടമൊബീൽസ്/ : കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെ : ന്റേഷൻ ടെക്നോളജി/ ഐടി)

അല്ലെങ്കിൽ മാത്സും ഫിസിക്സും: പഠിച്ച് 50% മാർക്കോടെ രണ്ടു വർഷ വൊക്കേഷനൽ കോഴ്സ്

മട്രിക് റിക്രൂട്. 50% മാർക്കോടെ പത്താം ക്ലാസ് ജയം.

. പ്രായം: 2003 നവംബർ 1- 2007
ഏപ്രിൽ 30 കാലയളവിൽ ജനിച്ച വരാകണം.

. ശമ്പളം: ആദ്യവർഷം പ്രതിമാ സം 30,000 രൂപ. തുടർന്നുള്ള വർ ഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000.

. ശാരീരികയോഗ്യത: ഉയരം-157 സെ.മീ.

ഫിസ്: 550 രൂപ. ഓൺലൈനായി അടയ്ക്കാം.

* തിരഞ്ഞെടുപ്പ്: എഴുത്തുപരീ ക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന.

രിശീലനം: ഒഡിഷയിലെ ഐഎൻഎസ് ചിൽകയിൽ നവം ബറിൽ പരിശീലനം ആരംഭിക്കും. വിവരങ്ങൾ

www.joinindiannavy.gov.in

ലഭിക്കും.

About Carp

Check Also

എച്ച്‌പിസിഎലിൽ 355 ഒഴിവ്

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലി മിറ്റഡിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഫെബ്രുവരി …

Leave a Reply

Your email address will not be published.