കേന്ദ്ര സേനകളിൽ 506 കമൻഡാൻ്റ്

അപേക്ഷ മേയ് 14 വരെ

കേന്ദ്ര സായുധ പൊലീസ് സേന കളിൽ അസിസ്‌റ്റന്റ് കമൻഡാന്റ്റ് തസ്ത‌ികയിലെ 506 ഒഴിവുകളിലേ ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഓഗസ്‌റ്റ് 4 നു നടത്തു ന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്‌റ്റന്റ് കമൻ ഡാൻഡ്‌സ്) പരീക്ഷ മുഖേനയാ ണു തിരഞ്ഞെടുപ്പ്. ഓൺലൈൻഒഴിവുകൾ ഇങ്ങനെ

. ബിഎസ്എഫ്

186

സിആർപിഎഫ് 120

. സിഐഎസ്എഫ് 100

. ഐടിബിപി 58

. എസ്എസ്ബി 42

അപേക്ഷ മേയ് 14 വരെ. www.upsconline.nic.in

. പ്രായം: 2024 ഓഗസ്റ്റ് ഒന്നിന് 20- 25. സംവരണ വിഭാഗക്കാർക്കും വി’

മുക്തഭടൻമാർക്കും സർക്കാർ ജീ : വനക്കാർക്കും ഇളവ്.

. യോഗ്യത: ബിരുദം. ഫലം കാത്തിരിക്കുന്ന അവസാനവർഷ വി

ദ്യാർഥികളെയും പരിഗണിക്കും.

എൻസിസി ബി/സി സർട്ടിഫിക്കറ്റ് : അഭിലഷണീയം. ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവര ങ്ങൾ വെബ്സൈറ്റിലെ വിജ്‌ഞാ പനത്തിൽ

. തിരഞ്ഞെടുപ്പ്: എഴുത്തുപരീ ക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്

ഫിസിക്കൽ എഫിഷ്യൻസി ടെസ് റ്റ്, മെഡിക്കൽ സ്റ്റാൻഡേഡ്സ് ടെസ്റ്റ‌്, ഇന്റർവ്യൂ/പഴ്സനാലിറ്റി ടെസ്റ്റ‌് എന്നിവയുടെ അടിസ്ഥാന ത്തിൽ. എഴുത്തുപരീക്ഷയ്ക്കു തി രുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.

. ഫീസ്: 200 രൂപ. എസ്ബിഐ ശാഖയിൽ നേരിട്ടോ ഓൺലൈ നായോ അടയ്ക്കാം. സ്ത്രീകൾ ക്കും പട്ടികവിഭാഗക്കാർക്കും ഫീ സില്ല.

About Carp

Check Also

സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ …

Leave a Reply

Your email address will not be published.