യുഎഇയിൽ 100 സെക്യൂരിറ്റി

 

► നിയമനം ഒഡെപെക് മുഖേന

ഡെപെക് മു ഖേന യുഎഇ യിൽ സെക്യൂരിറ്റി ഗാർ ഡ് നിയമനം. 100 ഒഴി വ്. പുരുഷൻമാർക്കാ ണ് അവസരം.

. യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/ പൊലീസ്/സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, ഉയരം 5’7”
പ്രായം: 25-40.

. ശമ്പളം: 2262 ദിർഹം

സിവിയും പാസ്പോർട് കോപ്പിയും ഏപ്രിൽ 25 വരെ jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കാം.

www.odepc.kerala.gov.in

About Carp

Check Also

ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ

ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 …

Leave a Reply

Your email address will not be published.