യുപിഎസ്‌സി: കേന്ദ്ര സർവീസിൽ 827 ഡോക്ട‌ർ

സെ ൻട്രൽ ഹെൽത്ത് സർവീ സിലും റെയിൽവേയിലും ഉൾപ്പെടെ മെഡിക്കൽ ഒഴിവുകളിലേക്ക് യു പിഎസ്‌സി നടത്തുന്ന കംബൈൻഡ് മെഡി ക്കൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷി ക്കാം. 827 ഒഴിവ്. എണ്ണത്തിൽ മാറ്റം വരാം. ജൂലൈ 14നുള്ള പരീക്ഷയ്ക്ക് തിരുവനന്ത പുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്. അപേ ക്ഷ ഏപ്രിൽ 30 വരെ. www.upsconline.nic.in

വകുപ്പുകളും തസ്‌തികയും ഒഴിവും

കാറ്റഗറി- 1: സെൻട്രൽ ഹെൽത്ത് സർ വീസിൽ മെഡിക്കൽ ഓഫിസർ ഗ്രേഡ് (ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസേഴ്സ് സബ് കേഡർ)- 163 ഒഴിവ്.

കാറ്റഗറി- 2: റെയിൽവേയിൽ അസിസ്റ്റ ന്റ് ഡിവിഷനൽ മെഡിക്കൽ ഓഫിസർ- 450 ഒഴിവ്. ഡൽഹി മുനിസിപ്പൽ കോർപ

റേഷനിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ ഗ്രേഡ് 2- 200 ഒഴിവ്, ന്യൂ ഡൽഹി മുനിസിപ്പൽ കൗൺസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ-14 ഒഴിവ്

– യോഗ്യത: എംബിബിഎസ് ജയം. അവസാനവർഷ പരീക്ഷ എഴുതുന്നവ രെയും പരിഗണിക്കും.

പ്രായം: 2024 ഓഗസ്‌റ്റ് ഒന്നിനു 32 തിക യരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും ഭിന്നശേഷി ക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭ ടൻമാർക്കും ഇളവുണ്ട്.

ഫീസ് : 200 രൂപ. എസ്ബിഐ | ശാഖ യിൽ നേരിട്ടോ ഓൺലൈനായോ അട യ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർ ക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

About Carp

Check Also

റെയിൽവേയിൽ 1036 ഒഴിവ്

റെയിൽവേയിലെ മിനി സീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിലേക്കുള്ള വിജ്ഞാപ നം വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചു (വിജ്ഞാപന നമ്പർ: …

Leave a Reply

Your email address will not be published.