കേരള ബാങ്കിൽക്ലാർക്ക്/ കാഷ്യർ, ഓഫി സ് അറ്റൻഡന്റ് തസ്തികകളിൽ പിഎസ്‌സി വിജ്‌ഞാപനം പ്രസി ദ്ധീകരിച്ചു. 230 ക്ലാർക്ക്/ കാഷ്യർ ഒഴിവും 249 ഓഫിസ് അറ്റൻഡന്റ് ഒഴിവുമുണ്ട്. രണ്ടു തസ്‌തികകളു ടെയും ജനറൽ, സൊസൈറ്റി കാറ്റഗറികളിൽ അപേക്ഷ നൽ കാം. ഗസറ്റ് തീയതി 09.04.2024. അപേക്ഷ മേയ് 15നു രാത്രി 12 . www.keralapsc.gov.in കേരള ബാങ്കിലെ ഇരു തസ്‌തിക കളിലേക്കുമുള്ള പിഎസ്‌സിയുടെ ആദ്യ വിജ്‌ഞാപനമാണിത്.
Tags Carp notifications
Check Also
കുടുംബശ്രീയില്‍ ജോലി അവസരം
കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകളിൽ ജോലി അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 10 കുടുംബശ്രീ സംസ്ഥാന- ജില്ല …