കരസേനയിൽ എൻജിനീയർ

കരസേനയുടെ ടെക്നിക്കൽ ഗ്രാ ജെറ്റ് കോഴ്‌സിലേക്ക് (ടിജിസി 140) എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരു ഷൻമാർക്കു വിവിധ വിഭാഗങ്ങളിലായി 30 ഒഴിവ്. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. www.joinindianarmy.nic.in

ബ്രാഞ്ചും ഒഴിവും:

സിവിൽ (7), കംപ്യൂട്ടർ സയൻസ് (7), മെക്കാനിക്കൽ (7), ഇലക്ട്രോണിക്സ് (4), ഇലക്ട്രിക്കൽ (3), മിസലേനിയസ് എൻജിനീയറിങ് സ്ട്രീംസ് (2)

യോഗ്യത:

ബന്ധപ്പെട്ട വിഷയങ്ങളിലെ / അനുബ ന്ധ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികൾ ക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ച്‌ചകൾക്കുള്ളിൽ യോ ഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണംപ്രായം:

2025 ജനുവരി ഒന്നിന് 20-27.

തിരഞ്ഞെടുപ്പ്:

യോഗ്യത:ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് എസ്‌എസ്‌ബി ഇന്റർവ്യൂവും വൈദ്യപരി ശോധനയും ഉണ്ടാകും. തിരഞ്ഞെടുക്ക പ്പെടുന്നവർക്കു ഡെറാഡൂണിലെ മിലിറ്റ റി അക്കാദമിയിൽ 12 മാസം പരിശീലനം. തുടർന്നു ലഫ്റ്റനന്റ്റ് റാങ്കിൽ നിയമനം. പെർമനൻ്റ് കമ്മിഷനാണ്. വിഭാഗം തിരിച്ചുള്ള ഒഴിവ്, ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ.

About Carp

Check Also

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ …

Leave a Reply

Your email address will not be published.