എൻഐടി കോഴിക്കോട്: 16 ടെക്നിക്കൽ അസിസ്‌റ്റന്റ്

കോ ഴിക്കോട് നാഷനൽ ഇൻസ്റ്റി ‘റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 16 ഒഴിവ്. 3 മാസ താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്‌തിക, യോഗ്യത, ശമ്പളം.

. ടെക്നിക്കൽ അസിസ്‌റ്റൻ്റ്: ഡിപ്ലോമ/ ബി സിഎ/ ബിഎസ്‌സി/ ബന്ധപ്പെട്ട വിഭാഗത്തിൽ ഉയർന്ന യോഗ്യത, 5 വർഷ പരിചയം; 30,000 രൂപ.

സീനിയർ ടെക്നിക്കൽ അസിസ്‌റ്റന്റ്: ബിടെ ക്/ എംസിഎ/ എംഎസ്‌സി/ ബന്ധപ്പെട്ട വിഭാഗ ത്തിൽ ഉയർന്ന യോഗ്യത, 5 വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ ബിസിഎ/ ബിഎസ്സി/ ബന്ധപ്പെട്ട വിഭാഗത്തിൽ ഉയർന്ന യോഗ്യത, 10 വർഷ പരിചയം; 35,000 രൂപ.

•പ്രായപരിധി:55.
www.nitc.ac.in

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.