ഡിആർഡിഒ: 60 ഐടിഐ അപ്രന്റിസ്

കേന്ദ്ര പ്രതിരോധ വകു പ്പിൽ ഡിഫൻസ് റിസർ ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈ സേഷനു കീഴിൽ കോംബാറ്റ് വെഹി ക്കിൾസ് റിസർച് ആൻഡ് ഡവല പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ 60 ഐടിഐ അപ്രൻ്റിസ് ഒഴിവ്. ഏപ്രിൽ 12നകം അപേക്ഷിക്കണം https://drdo.gov.in

ട്രേഡുകൾ: കാർപെൻ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ്, ഡ്രാ ഫ്റ്റ്സ്മാൻ മെക്കാനിക്, ഇലക്ട്രിഷ്യൻ, ഇലക്ട്രോ ണിക്സ്, ഫിറ്റർ, മെഷിനിസ്‌റ്റ്, മെക്കാനിക്, ടർണർ, വെൽഡർ.

. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി അംഗീകൃത ഐടിഐ യോഗ്യത. പ്രായം 18-27. അർഹർക്ക് ഇളവ്. ഒരുവർഷ പരിശീലനം.

സ്‌റ്റൈപൻഡ്-8050 രൂപ. (കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ്, കാർപെന്റർ, വെൽഡർ ട്രേഡിൽ 7700 രൂപ)

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.