ഇസിഐഎൽ: 81 ഒഴിവ്

ഹൈദരാബാദിലെ ഇലക്ട്രോ ണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ECIL) വിവിധ തസ്‌തികകളിലായി 81 ഒഴിവ്. വ്യ ത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. ഏപ്രിൽ 13 വരെ അപേക്ഷി

www.ecil.co.in

30 ഗ്രാഡ്വേറ്റ് എൻജി. ട്രെയിനി

. ഒഴിവുള്ള വിഭാഗങ്ങൾ: ഇസിഇ, ഇഇഇ, മെക്കാനിക്കൽ, സിഎഎസ് ഇ

യോഗ്യത: ബന്ധപ്പെട്ട വിഭാഗ ത്തിൽ എൻജിനീയറിങ് ബിരുദം/ എൻജിനീയറിങ് പിജി.

പ്രായം: 27.

ശമ്പളം: 40,000-1,40,000 രൂപ.

I 30 ടെക്ന‌ിഷ്യൻ

. ഒഴിവുള്ള വിഭാഗങ്ങൾ: ഇല ക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രിഷ്യൻ, മെഷി നിസ്‌റ്റ്, ഫിറ്റർ.

യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട വിഭാഗ ത്തിൽ ഐടിഐ സർട്ടിഫിക്കറ്റ്; എൻഎസി/ഒരു : വർഷ പരിചയം.

.ശമ്പളം: 20,480 രൂപ.

14 ഡപ്യൂട്ടി മാനേജർ- ടെക്നിക്കൽ

പ്രായപരിധി: 32. . ശമ്പളം: 50,000-1,60,000 രൂപ.

7 ട്രെയിനി ഓഫിസർ (ഫിനാൻസ്)

. യോഗ്യത: ചാർട്ടേഡ് അക്കൗ ണ്ടന്റ്/കോസ്‌റ്റ് അക്കൗണ്ടന്റ്.

• പ്രായം: 27

. ശമ്പളം: 40,000-1,40,000 രൂപ.

About Carp

Check Also

കനറാ ബാങ്കിൽ 60 ഓഫിസർ

കനറാ ബാങ്കിൽ 60സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴി വിലേക്ക് ഈമാസം 24 വരെ അപേക്ഷിക്കാം. www.canarabank.com ഐടി വിഭാഗത്തിൽ വിവിധ തസ്‌തികകളിലായി …

Leave a Reply

Your email address will not be published.