ഇന്ത്യൻ ബാങ്കിൽ 148 ഓഫിസർ

ഇന്ത്യൻ ബാങ്കിൽ 148 ഓഫിസർ

ഒഴിവ്. സ്കെയിൽ 1 (41 ഒഴിവ്), സ്പെയിൽ 2 (33), സ്കെയിൽ 3 (46), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം. ജോലിപരിചയം വേണം.

അപേക്ഷ ഏപ്രിൽ 2 വരെ. www.indianbank.in

എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാ നേജർ-എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റി സ്ക് മാനേജ്മെന്റ് (13), സെക്യൂരിറ്റി ഓഫിസർ (11), ട്രഷ റി-ഡീലർ (11), ഫോറെക്സ് ഓഫിസർ (10), ഇൻഫർമേ ഷൻ സെക്യൂരിറ്റി (7), ഡിജിറ്റൽ മാർക്കറ്റിങ് (4) വിഭാഗങ്ങ ളിലായാണ് ഒഴിവുകൾ.

About Carp

Check Also

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ …

Leave a Reply

Your email address will not be published.