കൊച്ചി വിമാനത്താവളത്തിൽ അവസരം

കൊച്ചിൽ എന്റർനാഷ നൽ എയർപോർട്ട് ലിമിറ്റഡിലെ (സിയാൽ) ജനറൽ മാനേ ജർ (കമേഴ്സ്യൽ), ഡപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ/എച്ച്ആർ / സെക്രട്ടേറിയൽ), ജൂ നിയർ മാനേജർ (പിആർ / എച്ച്ആർ / ഫിനാൻസ്) തസ്‌തികകളിലേക്ക് 27 വരെ അപേക്ഷിക്കാം. www.cial.aero

About Carp

Check Also

റെയിൽവേയിൽ 1036 ഒഴിവ്

റെയിൽവേയിലെ മിനി സീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിലേക്കുള്ള വിജ്ഞാപ നം വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചു (വിജ്ഞാപന നമ്പർ: …

Leave a Reply

Your email address will not be published.