ഡൽഹി സർക്കാരിൽ 1913 ഒഴിവ്

ഡൽഹിയിലെ വിവിധ സർക്കാർ വകുപ്പുകളിലെ 1913 ഒഴി വിലേക്ക് സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, ഓക്സിലറി നഴ്സ്/ മിഡ്‌വൈഫ്, വെറ്ററിനറി & ലൈവ്സ്റ്റോക് ഇൻസ്പെ‌ക്‌ടർ, സ്‌റ്റെനോഗ്രഫർ, പിജിടി (ഇൻ ഫർമാറ്റിക്സ് പ്രാക്ടിസസ്, കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ്, സം സ്കൃതം, മ്യൂസിക്, പെയിൻ്റിങ്) തുടങ്ങി വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്.വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ 05/2024ൽ ഈമാസം 19 മുതൽ ഏപ്രിൽ 17 വരെയാണ് അപേക്ഷാ സമയം; വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ 06/2024ൽ ഈമാസം 21 മുതൽ ഏപ്രിൽ 19 വരെയും.

യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ https:// dsssb.delhi.gov.in,

https://dsssbonline.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും.

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.