ശിപായി-ഫാർമ
കരസേനയിൽ ശിപായി ഫാർമ തസ്‌തി കയിൽ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനി ന്നുള്ള പുരുഷൻമാർക്ക് അപേക്ഷി ക്കാം. ഓൺലൈൻ രജിസ്ട്രേഷൻ മാർ ച്ച് 22 വരെ. പരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്ട്മെന്റ് റാലി തീയതി പിന്നീട് അറി യിക്കും.
യോഗ്യത: പ്ലസ് ടു ജയം / തത്തുല്യവും
55% മാർക്കോടെ ഫാർമസി ഡിപ്ലോമ യും. സ്റ്റേറ്റ് ഫാർമസി കൗൺസിൽ അ ല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷനും വേണം. 50% മാ ർക്കോടെ ഫാർമസി ബിരുദവും സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാ ർമസി കൗൺസിൽ ഓഫ് ഇന്ത്യ രജി സ്ട്രേഷനും ഉള്ളവരെയും പരിഗണി ക്കും. കരസേനാ വെബ്സൈറ്റിലെ നിർ ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചു ശാ രീരികക്ഷമതയുണ്ടാകണം.
ഔദ്യോഗിക വെബ്സൈറ്റ് വഴി ഓ ൺലൈൻ രജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുമുണ്ട്.
www.joinindianarmy.nic.in
CARP
CARP