ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസി. മാനേജർ ഒഴിവ്.
ഫെബ്രുവരി 26 വരെ ഓൺലൈനിൽ (www.idbibank.in) അപേക്ഷിക്കാം
പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്ക റ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോ ഴ്സ‌് വിജയകരമായി പൂർത്തിയാ ക്കുന്നവർക്കു ജൂനിയർ അസി സ്‌റ്റൻ്റ് മാനേജർ ഗ്രേഡ്
തസ്‌തികയിൽ നിയ മനം ലഭിക്കും.
യോഗ്യതഏതെങ്കി ലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ പരിജ്‌ഞാനം
വേണം. പ്രാദേശികഭാഷ അറിയു . ന്നവർക്കു മുൻഗണന. പ്രായം: 20- 25.
* തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റിൻ്റെ (മാർച്ച് 17ന് അടി സ്ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവും ഉണ്ടാകും.