ജർമനിയിൽ 300 നഴ്സ്

കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മു ഖേന ജർമനിയിലേക്കു നഴ്‌സുമാരെ നിയമിക്കുന്നു. 300 ഒഴിവ്. ഇൻ്റർവ്യൂ ഫെബ്രുവരി 17നു തിരുവനന്തപുര ത്തെ ഒഡെപെക് ഓഫിസിൽ.

– യോഗ്യത: നഴ്‌സിങ്ങിൽ ബിരുദവും 2 വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 40. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗ ജന്യ ജർമൻ ഭാഷാ പരിശീലനം ലഭിക്കും. നിബന്ധനകൾക്ക് വിധേ യമായി സ്‌റ്റൈപെൻഡും ലഭിക്കും. www.odepc.kerala.gov.in

, 0471- 2329440/41/42/43/45; 77364 96574.

About Carp

Check Also

ഐഒസിഎലിൽ 838 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമി – റ്റഡിൽ അപ്രൻറിസ് ഒഴിവ്. നോർ ത്തേൺ റീജനിൽ 456, ഈസ്റ്റേൺ റീജ നിൽ …

Leave a Reply

Your email address will not be published.