ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്‌തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവു ണ്ട്. 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം,
പ്രായം: 21-30.
പ്രായം: 22,405-62,265
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള ഓൺലൈൻ പരീ ക്ഷയും റീജനൽ ലാംഗ്വേജ് ടെസ്‌റ്റും അടിസ്ഥാന മാക്കി. കൊച്ചി, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോ ഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവന ന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചി യിലാണു കേന്ദ്രം.
ഫീസ്: 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ ക്ക് 100 രൂപ. ഓൺലൈൻ ആയി ഫീസടയ്ക്കണം.
ഓൺലൈൻ റജി സ്ട്രേഷൻ: www.newindia.co.in വഴി ഓൺലൈനിൽ അപേക്ഷിക്കണം.
CARP
CARP