ബെൽ: 115 അപ്രന്റിസ്

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റ ഡിന്റെ ഗാസിയാബാദ് യൂണിറ്റിൽ 115 ഡിപ്ലോമ അപ്രന്റിസ് ഒഴിവിലേ ക്ക് 15 വരെ അപേക്ഷിക്കാം. www.bel-india.in

വിഭാഗങ്ങൾ: മെക്കാനിക്കൽ, കം പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇല ക്ട്രോണിക്സ് & കമ്യൂണിക്കേ ഷൻ, ഇലക്ട്രോണിക്‌സ് & ടെലിക മ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മോഡേൺ ഓഫിസ് മാനേജ്മെന്റ്റ് & സെക്രട്ടേറിയൽ പ്രാക്ടിസ്

പ്രായപരിധി: 23

സ്‌റ്റൈപൻഡ്: 12,500 രൂപ

About Carp

Check Also

സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ …

Leave a Reply

Your email address will not be published.