യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റൻ്റ്. 300 ഒഴിവ്. കേരളത്തിൽ 30 ഒഴിവുക ളുണ്ട്. ജനുവരി 06 വരെ ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി രുദം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും വായിക്കാ നും അറിയണം. ശമ്പളം: 22,405-62,265. തെരഞ്ഞെടുപ്പ് ഓൺലൈൻ പരീക്ഷയും റീജണൽ ലാം ഗ്വേജ് ടെസ്റ്റും അടിസ്ഥാനമാക്കി. എറണാകുളം, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പു റം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. ഫീസ്:₹ 1000 (അർഹർക്ക് ഇളവ്). ഓൺലൈനായി ഫീസടയ്ക്കണം www.uiic.co.in
Tags Carp helpdesk insurance
Check Also
കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ
കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ …