ബെമ്ൽ:101എക്സിക്യൂട്ടീവ്

കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗളൂരു ബെമ്ൽ (BEML) ലിമിറ്റഡിനു കീഴിൽ എക്സി ക്യൂട്ടീവ് തസ്തികകളിലായി 101 ഒഴിവ്. ഒരു വർഷം പരി ശീലനം, തുടർന്ന് നിയമനം. 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ: അസിസ്റ്റന്റ് ഓഫിസർ, മാനേ

ജ്മെന്റ് ട്രെയിനി, ഓഫിസർ, അസിസ്റ്റന്റ് മാനേ ജർ, മാനേജർ, സീനിയർ മാനേജർ, അസിസ്റ്റ ന്റ് ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേ ജർ, ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ, എക്സിക്യൂട്ടീവ് ഡയറക്ടർ.

www.bemlindia.in

About Carp

Check Also

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ …

Leave a Reply

Your email address will not be published.