സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി (സിഐഎസ്എഫ്) 215 സ്പോർട്സ് ക്വോ ട്ട ഒഴിവുകളിലേക്ക് 28 വരെ അപേക്ഷി ക്കാം. ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ദേശീയ/സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച വനിതാ । പുരുഷ താരങ്ങൾക്കാ
ണ് അവസരം.
– വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം തത്തുല്യം.
– പ്രായം: 18-23 (2023 ഓഗസ്റ്റ് 1 അടി സ്ഥാനമാക്കി). അർഹർക്ക് ചട്ടപ്രകാരം ഇളവ്.
ശമ്പളം:25,500- 81,100 രൂപ.
സ്പോർട്സ് യോഗ്യത വ്യക്തിഗതടീം | ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സി നിയർ/ജൂനിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം; അല്ലെങ്കിൽ സീ നിയർ /ജൂനിയർ നാഷനൽ ഗെയിംസ് ചാംപ്യൻഷിപ്പിൽ മെഡൽ വേണം; അല്ലെങ്കിൽ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിന്റെ സീ നിയർ ജൂനിയർ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരാകണം; അല്ലെങ്കിൽ ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യൻ ഷിപ്പിൽ മെഡൽ വേണം; അല്ലെങ്കിൽ ദേശീയ സ്കൂൾ ഗെയിംസ് ചാംപ്യൻഷി പ്പിൽ സ്വർണ മെഡൽ നേടിയവരാകണം. (2021 ജനുവരി 1-2023 നവംബർ 28 കാലയ ളവിൽ നടന്ന മത്സരങ്ങളായിരിക്കണം).
– ശാരീരിക യോഗ്യത പുരുഷൻ ഉയരം 167സെ.മീ 81-86നെഞ്ചളവ് ,സ്ത്രീ- ഉയരം 153 സെ.മീ, നെഞ്ചളവ് ബാധകമല്ല. ശാരീരികയോഗ്യത സംബന്ധിച്ച വിശദവിവ രങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി/ എസ്ടി, വനിതാ അപേക്ഷകർക്കു ഫീസി ല്ല. ഒഴിവുള്ള സ്പോർട്സ് ഇനങ്ങൾ, അപേ ക്ഷിക്കേണ്ട വിധം ഉൾപ്പെടെ വിശദവിവരങ്ങൾക്ക് : https://cisfrectt.cisf.gov.in