ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നി ക്കൽ ബ്രാഞ്ചുകളിൽ ഷോർ ട് സർവീസ് കമ്മിഷൻ ഓഫി സറുടെ 224 ഒഴിവ്. അവിവാ ഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവ സരം. ഓൺലൈൻ അപേ ക്ഷ 29 വരെ. www.joinindiannavy. gov.in
60% മാർക്കോടെ ബിഇ/ബി ടെക്, എംബിഎ, എംസിഎ എംഎസ്സി (ഐടി), ബിഎ സി/ബികോം/ബിഎസ് സി(ഐടി)ക്കൊപ്പം ഫിനാൻ സ്/ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റിമെറ്റ് രിയൽ മാനേജ്മെന്റിൽ പിജിഡിപ്ലോമ, എ.സി (മാത് സിഓപ്പറേഷനൽ റിസർച് ഫിസിക്സ്/അപ്ലൈഡ് ഫി സിക്സ്) തുടങ്ങിയ യോഗ്യ തകളുള്ളവർക്ക് വിവിധ ബ്രാഞ്ചുകളിലായി അവസാ മുണ്ട്. യോഗ്യതയുടെയും പ്രായത്തിന്റെയും വിശദാംശ ങ്ങൾ വെബ്സൈറ്റിൽ
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി ഉദ്യോഗാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യും.
തുടർന്ന് എസ്എസ്ബി ഇന്റർവ്യൂ. തുടക്കത്തിൽ 10 വർഷത്തേക്ക് അനുവദിക്കു ന്ന കമ്മിഷൻ നാലു വർഷം കൂടി നീട്ടിയേക്കാം. സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും പരിശീലനം
CARP 
				
CARP