ഐ.എച്ച്.ആര്.ഡി-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍, ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവുകളുണ്ട്. ബി.ടെക് ഫസ്റ്റ് ക്ലാസ് (ഇലക്ട്രിക്കല്‍&ഇലക്ട്രോണിക്സ്് എന്‍ജിനീയറിങ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ ഓഫീസില്‍ 13 നു രാവിലെ 10നു പ്രിന്‍സിപ്പലിനു മുമ്ബാകെ ഇന്റര്‍വ്യുവിന് ഹാജരാകണം. ഫോണ്‍: 9447488348.
Check Also
സേനകളിൽ 450 ഡോക്ടർ
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …