കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്. അപേക്ഷ ഫെബ്രുവരി 17 വരെ.

ശമ്പളം: ട്രേഡ്സ്മാൻ മേറ്റ്: 18,000–56,900 രൂപ; ഫയർമാൻ: 19,900–63,200 രൂപ.അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.aocrecruitment.gov.in

About Carp

Check Also

ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ ,യോഗ്യത: പ്ലസ് ടു

ബിഎസ്എഫിൽ റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക് തസ്‌തികയിൽ 1121 ഒഴിവ്. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം https://rectt.bsf.gov.in ബോർഡർ സെക്യൂരിറ്റി …

Leave a Reply

Your email address will not be published.