കേരള ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ന്യൂ ഇന്‍ഫ്ര ഇന്‍ഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്‌ട് എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ www.kldc.org യില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി 2നകം നല്‍കണം.
Check Also
ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ
ഡൽഹിയിൽ അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി) തസ്തികളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒഴിവുകളളുണ്ട്. ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 1055 …