ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താത്കാലിക നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് അപ്ലൈന്‍സ് (MCA), (എം.സി.എ), എസ്.സി കാറ്റഗറിയില്‍ ഡ്രാഫ്ട്‌സ്മാന്‍ മെക്കാനിക് (D/MECH) എന്നി ട്രേഡുകളിലേക്ക് നിലിവിലുള്ള ജുനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ NAC യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ …

Leave a Reply

Your email address will not be published.