റിസര്‍ച്ച്‌ ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തില്‍ റിസര്‍ച്ച്‌ ഓഫീസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ വകുപ്പു മേലധികാരികളുടെ എന്‍ഒസി സഹിതം ഫെബ്രുവരി അഞ്ചിനകം ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.scert.kerala.gov.in.

About Carp

Check Also

ഐഒസിഎലിൽ 838 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമി – റ്റഡിൽ അപ്രൻറിസ് ഒഴിവ്. നോർ ത്തേൺ റീജനിൽ 456, ഈസ്റ്റേൺ റീജ നിൽ …

Leave a Reply

Your email address will not be published.