റായ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് അവസരം

റായ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. 112 ഒഴിവ്.  3 വർഷ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം.

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/എംഎസ്/എംഡിഎസ്/ ഡിഎൻബി/ഡിപ്ലോമ.പ്രായപരിധി: 45.

ശമ്പളം: 67,700 + മറ്റ് ആനുകൂല്യങ്ങളും.

ഭുവനേശ്വർ: 8സീനിയർ റസിഡന്റ്

ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. 88 ഒഴിവ്. 3 വർഷ നിയമനം.

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/എംഎസ്/ഡിഎൻബി.

പ്രായപരിധി: 45.

ശമ്പളം: 67,700+മറ്റ് ആനുകൂല്യങ്ങൾ.

https://aiimsbhubaneswar.nic.in/

About Carp

Check Also

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ …

Leave a Reply

Your email address will not be published.