ഓർഡ്നൻസ് ഫാക്ടറികളിൽ 5450 ട്രേഡ് അപ്രന്റിസ്

നാഗ്പുരിലെ യന്ത്ര ഇന്ത്യ ലിമിറ്റഡിനു കീഴിലെ ഓർഡനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ഒഴിവ്. 5450 ഒഴിവ് പ്രതീക്ഷിക്കുന്നു. ഐടിഐ യോഗ്യതക്കാർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം.

യോഗ്യത: നോൺ ഐടിഐ: 50% മാർ ക്കോടെ പത്താം ക്ലാസത്തുല്യം. ഐടി ഐക്കാർ: എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ യോഗ്യത, 50% മാർക്കോടെ പത്താം ക്ലാസ്
പ്രായം: 15-24. അർഹർക്ക് ഇളവ്, http://www.yantraindia.co.in

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.