കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 160 ഒഴിവിൽ യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 1 വരെ അപേക്ഷിക്കാം. www.upsconline.nic.in ജലശക്തി വകുപ്പിൽ അസിസ്റ്റന്റ് ഹൈഡ്രോജിയോളജിസ്റ്റ് (70 ഒഴിവ്) തൊഴിൽ വകുപ്പിൽ ജൂണിയർ ടൈം സ്കെയിൽ (29), ഖനി മന്ത്രാലയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് (14), കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ അസിസ് ന്റ് ഡയറക്ടർ (13) ഒഴിവുകളുണ്ട്.
Check Also
ജർമനിയിൽ 100 നഴ്സ്
അപേക്ഷ മേയ് 2 വരെ നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …