കൊച്ചിൻ ഷിപ്യാഡ്: 143 അപ്രന്റിസ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 73 ഗ്രാജ്വേറ്റ്, 70 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷ പരിശീലനം. ഡിസം ബർ 7 വരെ അപേക്ഷിക്കാം.
http://www.cochInslpyard.in
തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്:

ഗ്രാജ്വേറ്റ് അപ്രന്റിസ്: മെക്കാനിക്കൽ (20), സിവിൽ (14), ഇലക്ട്രിക്കൽ (12), കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ / കംപ്യൂട്ടർ എൻജി. / ഐടി (9), ഇലക്ട്രോണിക്സ് (6), സേഫ്റ്റി (4), മറൈൻ (4), നേവൽ ആർക്കിടെക്ചർ & ഷിപ് ബിൽഡിങ് (4): ബന്ധപ്പെട്ട ബിടെക്/ ബിഇ; 12,000 രൂപ.

ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: മെക്കാനിക്കൽ (20), ഇലക്ട്രിക്കൽ (14), സിവിൽ (10), കമേഴ്സ്യൽ പ്രാ കിസ് (10), ഇലക്ട്രോണിക്സ് (7), കംപ്യുട്ടർ (5), ഇൻ സ്ട്രുമെന്റേഷൻ (4): ബന്ധപ്പെട്ട എൻജിനീയറിങ് ഡി പ്ലോമ (കമേഴ്സ്യൽ പ്രാക്ടിസ്: കമേഴ്സ്യൽ പ്രാക്ടിസ് ഡിപ്ലോമ); 10,200 രൂപ.

പ്രായം (30.11.2022-ന് ): 18 നു മുകളിൽ. മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ട. https://portal.mhrdnats.gov.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം
അപേക്ഷിക്കുക.

About Carp

Check Also

രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ …

Leave a Reply

Your email address will not be published.